FOOTBALLഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗലോ റോസി അന്തരിച്ചു; വിട പറയുന്നത് എക്കാലത്തെയും മികച്ച ഫോർവേഡുകളിൽ ഒരാൾ;ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ ഒരേ വർഷം സ്വന്തമാക്കിയ അപൂർവ്വ പ്രതിഭസ്പോർട്സ് ഡെസ്ക്10 Dec 2020 12:13 PM IST