KERALAMതൽക്കാലം വിട്ടിരിക്കുന്നു.. ഇനി ആവർത്തിക്കരുത്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിന് മുൻ നിരയിൽ നിന്ന അഗസ്റ്റിൻ വട്ടോളിക്ക് തൽക്കാലം താക്കീത് മാത്രം; വീശദീകരണം തൃപ്തികരമെന്ന് എറണാകുളം അങ്കമാലി അതിരൂപത; നേതൃത്വത്തെ ബഹുമാനിക്കുകയും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് ഉപാധികളുംമറുനാടന് മലയാളി2 Jan 2019 7:46 AM IST