JUDICIALഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ് കേസ്: ഒളിവിൽ പോയ പ്രതി ബിമലിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു കോടതി; ഫാക്ടറിക്ക് പ്രതികൾ തീയിട്ടത് ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്താൽ; 37.60 കോടി രൂപയുടെ വസ്തുക്കൾ കത്തി നശിച്ചതോടെ അനവധി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിൽഅഡ്വ. പി.നാഗരാജ്3 Sept 2021 3:52 PM IST