Marketing Featureദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയുടെ മരണത്തിൽ പൊലീസിന് അടിമുടി സംശയം; മരണം ഹൃദയാഘാതം മൂലമെന്ന് കുടുംബ ഡോക്ടർ പറയുമ്പോൾ ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്: വിടവാങ്ങിയത് സച്ചിന്റെയും ഗാംഗുലിയുടേയും സിനിമാ താരങ്ങളുടെയും പ്രിയപ്പെട്ട ഫാഷൻ ഡിസൈനർമറുനാടന് മലയാളി19 Sept 2020 10:57 AM IST