SPECIAL REPORTക്രിസത്യൻ മാനേജ്മെന്റുകൾ ചോദിച്ചത് 7.65 ലക്ഷം; മറ്റ് കോളേജുകൾ ആവശ്യപ്പെട്ടത് 20 ലക്ഷത്തിന്റെ കൊള്ളക്കണക്കും; കമ്മീഷൻ ശുപാർശ ചെയ്തത് 19 സ്വാശ്രയ മെഡിക്കൽ കോളേജിന് 6.22- 7.65 ലക്ഷം രൂപയും; ഹൈക്കോടതി വിധി അനിശ്ചിതത്വത്തിലാക്കിയത് 12,000 വിദ്യാർത്ഥികളുടെ ഭാവി; ഒടുവിൽ പ്രതീക്ഷയായി സുപ്രീംകോടതി ഇടപെടലും; സ്വാശ്രയത്തിൽ ഇത് സുപ്രധാന വിധിമറുനാടന് മലയാളി25 Feb 2021 12:49 PM IST