Politicsമുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്താൻ പൊലീസ്; സ്ഥിരം കുറ്റവാളിയെന്ന് റിപ്പോർട്ട്; നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ പ്രതിരോധിക്കും; സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി19 Aug 2022 3:03 PM IST