FOOTBALLഐഎസ്എല്ലിൽ ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി; ജംഷേദ്പുർ എഫ്.സി കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാമത്; വിജയത്തിൽ കരുത്തായത് മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ മിന്നും പ്രകടനംസ്പോർട്സ് ഡെസ്ക്28 Dec 2020 10:14 PM IST