Politicsബംഗാളിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ; കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാട്ടുന്നുവെന്നും വ്യാജ വീഡിയോകളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നുവെന്നും മമത; ജനവിധി അംഗീകരിക്കാൻ ബിജെപി തയ്യാറല്ലെന്നും മുഖ്യമന്ത്രി; നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ച് ബിജെപി; സ്ത്രീസുരക്ഷ അപകടത്തിലെന്ന് ദേശീയ വനിത കമ്മീഷൻമറുനാടന് മലയാളി8 May 2021 3:37 PM IST