SPECIAL REPORTകുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചത് രാത്രി ഒമ്പത് മണിയോടെ; നേരം പുലർന്നപ്പോൾ പിടികൂടിയത് കോട്ടയം കുമരകത്ത് നിന്നും; മതിയായ രേഖകൾ ഇല്ലാത്തത് സംശയത്തിന് ഇടയാക്കി; ചോദ്യം ചെയ്യലിൽ 'മോഷണം' ഏറ്റുപറഞ്ഞ് ചക്കിട്ടപ്പാറ സ്വദേശി ബിനുപ്; ലോക്ഡൗൺ ദിനത്തിലെ 'യാത്ര' വാർത്തയാകുമ്പോൾമറുനാടന് മലയാളി9 May 2021 8:38 PM IST