Greetingsവലിയ പാരച്യുട്ട് തുറന്നുവന്നതോടെ പെർസെവറൻസിന്റെ കണ്ണുകളും ദൃശ്യമായി; ചുവപ്പ് ഗ്രഹത്തോട് അടുക്കുമ്പോൾ, ഗ്രഹോപരിതലത്തിന്റെ ദൃശ്യങ്ങളും വ്യക്തം; കുന്നുകളും, കുഴികളും നിറഞ്ഞ, ചുവന്ന പൊടിപടലം കൊണ്ടുമൂടിയ ചൊവ്വയുടെ ദൃശ്യങ്ങൾ പേർസെർവെറൻസിന്റെ കാമറക്കണ്ണുകളിലൂടെ കാണാം; മനോഹരമായ ഒരു തിരക്കഥയിൽ തീർത്ത സിനിമ പോലെ, അമേരിക്കൻ ചൊവാദൗത്യത്തിന്റെ വീഡിയോമറുനാടന് ഡെസ്ക്23 Feb 2021 10:25 AM IST