SPECIAL REPORTമലയാളത്തിലെ പ്രമുഖ നടന്റേതടക്കം ലൈംഗിക ചൂഷണ ശ്രമം വെളിപ്പെടുത്തിയ ആക്റ്റിവിസ്റ്റ്; ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണമെന്നും ഒരു രാത്രികൊണ്ട് ചെങ്കൊടി പിടിക്കാനാവില്ലെന്നും തുറന്നടിച്ചു; ഉടനെ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യത്തിന് 'എന്നാൽ അങ്ങനെയാവട്ടെ' എന്ന് മറുപടി; ബംഗാളി നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്കെ് അഭ്യൂഹംമറുനാടന് ഡെസ്ക്24 Nov 2020 10:08 PM IST