SPECIAL REPORTകോവിഡ് രണ്ടാം തരംഗത്തിൽ പകച്ചുപോയ വടക്കെ മലബാറിന് ജീവശ്വാസം നൽകി രക്ഷയാകുന്നത് ബാൽക്കോ; പ്ലാന്റിന്റെ പ്രതിദിന ശേഷി 300 സിലിണ്ടറുകൾ; സർക്കാരിന് തുണയായി ഓക്സിജൻ പ്ളാന്റ്മറുനാടന് ഡെസ്ക്16 May 2021 10:14 AM IST