SPECIAL REPORT'ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് പറയണം.. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗിൽവെച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇതുകൊണ്ടുനടക്കുകയാണ്'; പുതിയ ശബ്ദരേഖ പുറത്തുവിട്ടു പ്രസീത; പുറത്തുവന്നത് പണം കൈമാറുന്നതിന് മുമ്പ് നടന്ന സംഭാഷണം; കള്ളപ്രചാരണമെന്ന് സുരേന്ദ്രനുംമറുനാടന് മലയാളി12 Jun 2021 5:45 PM IST