KERALAMസ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഗൾഫിൽ പോയതെന്ന് സ്വപ്‌ന മൊഴി നൽകിയതോടെ കൈക്കൂലി കിട്ടിയതും കമ്മീഷൻ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്? സംസ്ഥാന ചീഫ് ജോയിന്റ് പ്രോട്ടോകോൾ ഓഫീസറുടെ നടപടികൾ ദുരൂഹമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻമറുനാടന് മലയാളി13 Aug 2020 9:31 PM IST