JUDICIALവ്യാജ ലൈംഗിക പീഡന കേസ്: സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി ബിനോയ് ജേക്കബ്ബിനെ വിചാരണ ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; സ്റ്റേ നിലനിൽക്കുക ഈമാസം 30 വരെ; ഇടക്കാല ഉത്തരവ് യുവതിയുടെ പരാതി കളവാണെന്ന് കാണിച്ചു ബിനോയി നൽകിയ ഹർജിയിൽമറുനാടന് മലയാളി18 May 2021 12:12 PM IST