ELECTIONSബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൻഡിഎക്ക് തിരിച്ചടി; എബിപി സർവേയിൽ മഹാസഖ്യത്തിന് 131 സീറ്റുകൾ രെ; 128 സീറ്റുകളുമായി എൻഡിഎ തൊട്ടു പിറകിൽ; ടൈംസ് നൗവിന്റെയും സീഫോറിന്റെയും സർവേകളിൽ മഹാസഖ്യത്തിന് 120 സീറ്റ്; 122 എന്ന കേവല ഭൂരിപക്ഷത്തിന് മറ്റുള്ളവരുടെ പിന്തുണ നിർണ്ണായകം; ബിഹാറിൽ നിതീഷിന് നെഞ്ചിടിപ്പ്മറുനാടന് ഡെസ്‌ക്7 Nov 2020 7:31 PM IST