SPECIAL REPORTലോകത്തെ ഏറ്റവും വലിയ സമ്പന്ന ദമ്പതികളിൽ ഒരാളായ ബിൽ ഗെയ്റ്റ്സും ഭാര്യയും വേർപിരിയുന്നു; 130 ബില്ല്യൺ ഡോളറിന്റെ ഉടമകളായ മൈക്രോസോഫ്റ്റ് സ്ഥാപകനും ചാരിറ്റി പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സും ഭാര്യയും പിരിയുമ്പോൾ സ്വത്തുക്കൾ പകുത്തേക്കും; സംയുക്ത ട്വിറ്റർ പ്രസ്താവനയിലൂടെ രണ്ടാകാൻ തീരുമാനിച്ചത് 27 വർഷം ഒരുമിച്ച് കഴിഞ്ഞ ശേഷംമറുനാടന് മലയാളി4 May 2021 6:13 AM IST