SPECIAL REPORTസിപിഒയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത് പരാക്രമം കാട്ടിയതെന്തിന്? ഇപ്പോഴും ഫോണ്‍ ആണ്‍ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? മയക്കുമരുന്ന് കേസ് പ്രതി റിയാസുമായി ചാറ്റുകളുണ്ടോ? ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയോ?എം റിജു5 Aug 2025 9:00 PM IST