SPECIAL REPORTകെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകളിലെ കണ്ണായ സ്ഥലങ്ങൾ ബിനാമി പേരിൽ വാടകയ്ക്ക് എടുത്തത് യൂണിയൻ നേതാക്കൾ; മറ്റു സ്ഥലങ്ങൾ വിറ്റു പോകാതിരിക്കാൻ പാരവെപ്പും; ബെവ്കോയുമായി ചർച്ച നടത്തിയത് വിശാലമായ ഷോറൂമാക്കി മദ്യശാല തുടങ്ങാനുള്ള അനുമതിക്കായിമറുനാടന് മലയാളി6 Sept 2021 2:55 PM IST