SPECIAL REPORTഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം, ടോക്കൺ സമ്പ്രദായവും വേണം; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയുമായി ബെവ്കോ; സർക്കുലർ ഇറക്കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെമറുനാടന് മലയാളി9 July 2021 8:13 PM IST