SPECIAL REPORTതുടക്കം മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കും; കൃത്യത കൂടുതലും; ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ നിയന്ത്രിക്കാം; മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് കൃത്യമായി തകർക്കും; ചൈനയ്ക്കും പാക്കിസ്ഥാനും വമ്പൻ വെല്ലുവിളി; ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ കരസേനയ്ക്ക് ഇരട്ടി ബലം നൽകുമ്പോൾമറുനാടന് മലയാളി25 Nov 2020 8:40 AM IST