SPECIAL REPORTവകഭേദം വന്ന വൈറസിനും വാക്സിൻ ഫലിക്കും; നിലവിലുള്ള മൂന്നു പ്രധാന വാക്സിനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളത്; വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും; 70 ശതമാനം അധികം വ്യാപനശേഷിയുള്ള ബ്രിട്ടീഷ് വകഭേദത്തെയും വാക്സിൻ തുരത്തുമെന്ന് വിദഗ്ദ്ധർമറുനാടന് ഡെസ്ക്21 Dec 2020 11:13 PM IST