Politicsമ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ്ങ് സാൻ സൂചി അടക്കമുള്ള ഭരണാധികാരികൾ വീട്ടുതടങ്കലിൽ; തെരഞ്ഞെടുപ്പിൽ സൂചി അധികാരം ഉറപ്പിച്ചതിന് പിന്നാലെ സൈനിക ഇടപെടൽ; പ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിൽ; ഇന്ത്യയുടെ അയൽരാജ്യത്ത് രാത്രിയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണത്തിലേക്ക് വീണ് ബർമ്മമറുനാടന് മലയാളി1 Feb 2021 7:13 AM IST