SPECIAL REPORTകോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾമറുനാടന് മലയാളി12 May 2021 4:30 PM IST