SPECIAL REPORTജനഹിതം മനസ്സിലാക്കുന്ന തീരുമാനങ്ങളുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ; സംസ്ഥാനത്തെ 424 വിഐപികളുടെ സുരക്ഷ പിൻവലിച്ചു; സുരക്ഷ പോയവരിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും നിരവധി മതനേതാക്കളും രാഷ്ട്രീയ പ്രമുഖരുംമറുനാടന് ഡെസ്ക്28 May 2022 2:17 PM IST