KERALAMഭാരം നിറച്ച ലോറികൾ കയറ്റി നിർത്തും; ഘട്ടംഘട്ടമായി ഭാരം കുറക്കുകയും കൂട്ടുകയും ചെയ്യും; പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന ഇങ്ങനെ; പാലം അഞ്ചിന് കൈമാറാമെന്ന് ഡിഎംആർസിസ്വന്തം ലേഖകൻ1 March 2021 6:33 AM IST