Marketing Featureഭാരതീപുരം ഷാജിയുടെ കൊലപാതകം പുറത്തായത് അമ്മയിയമ്മ മരുമകൾ തർക്കം! വീട്ടുവഴക്കിനിടെ വിളിച്ചു പറഞ്ഞ സത്യം ബന്ധുവായ റോയിയും കേട്ടു; മദ്യലഹരിയിൽ സ്‌റ്റേഷനിലെത്തി പറഞ്ഞത് സ്വപ്‌നത്തിൽ ഷാജി വിവരം പറഞ്ഞെന്ന്; ഷാജിയെ സഹോദരൻ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചപ്പോൾ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തുമറുനാടന് മലയാളി21 April 2021 12:58 PM IST