SPECIAL REPORTഒരു 10 മിനിറ്റ് വൈകി കോടതി മുറിയിൽ എത്തിയാൽ സോറി പറയുന്ന സ്വഭാവക്കാരൻ; വൈകുന്നേരം നാലുമണിയാകുമ്പോൾ 'നിങ്ങൾക്ക് ഒരു ചായ കുടിക്കാൻ തോന്നുന്നില്ലേ, എന്ന് അഭിഭാഷകരോട് കളി പറയുന്ന രസികൻ; അഭിഭാഷക കാലത്തെ കോടതി കാന്റീനിലെ ചായയെ കുറിച്ച് നൊസ്റ്റു അടിക്കുന്ന സഹൃദയൻ; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചില കൗതുക വിശേഷങ്ങൾമറുനാടന് മലയാളി9 Nov 2022 4:42 PM IST