Greetings'ബീഫ് കഴിച്ചതോ? മുസ്ലിമായതോ? അതോ കേരളക്കാരനായതോ??? ഏതാണ് ഇക്ക ചെയ്ത തെറ്റ്??'; സിദ്ദിഖ് കാപ്പന്റെ അറസ്റ്റിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ഭാര്യ റൈഹാന സിദ്ദിഖ്; പ്രതികരണം കാപ്പനെ ജയിലിൽ അടച്ച് ആറ് മാസം തികയുമ്പോൾന്യൂസ് ഡെസ്‌ക്5 April 2021 11:38 AM IST