SPECIAL REPORTആ 12 പേർ ആരാണെന്ന് ഇന്നുമറിയില്ല; തിരിച്ചറിയാത്തവരെ സംസ്കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ പാർക്കും സ്തൂപവും ദുരന്തത്തിന്റെ ഓർമയായി ഇന്നും; രക്ഷപ്പെട്ടവർക്ക് ജോലി നൽകുമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം പാഴായി; നഷ്ടപരിഹാരത്തെ ചൊല്ലി കേസും തുടരുന്നു: മംഗളുരു വിമാന ദുരന്തത്തിന്റെ ബാക്കിപത്രം ഇങ്ങനെബുർഹാൻ തളങ്കര22 May 2021 4:18 PM IST