ELECTIONSമഞ്ചേശ്വരത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായുമെന്നറിയാതെ മുന്നണികൾ; ഒടുവിലത്തെ കണക്കനുസരിച്ച് പോളിങ് ശതമാനം 76.81; കെ.സുരേന്ദ്രൻ 89 വോട്ടുകൾക്ക് തോറ്റ തിരഞ്ഞെടുപ്പിൽ പോളിങ് 76.31%; വിധി നിർണയിക്കുക എൽഡിഎഫ് വോട്ടുകളെന്ന് യുഡിഎഫും ബിജെപിയും; വിട്ടുകൊടുക്കാതെ ഇടതുമുന്നണിയുംമറുനാടന് മലയാളി6 April 2021 11:06 PM IST