SPECIAL REPORTമുത്തൂറ്റിന് പിഴ 10 ലക്ഷം, മണപ്പുറത്തിന് അഞ്ചു ലക്ഷം; രണ്ട് പ്രമുഖ ഫിനാസുകാർക്ക് പിഴയിട്ട് റിസർവ് ബാങ്ക്; മുത്തൂറ്റിനെ കുടുക്കിയത് പരിധികടന്ന് വായ്പ കൊടുക്കുന്നതും; മണപ്പുറത്തിന് വിനയായത് സ്വർണം ഉടമയുടേത് തന്നെയണോ എന്ന് ഉറപ്പിക്കാത്തത്; കേരളത്തിലെ മാധ്യമങ്ങൾ മൂടിവെക്കുന്ന ഒരു വാർത്ത കൂടി മറുനാടൻ പുറത്തുവിടുന്നുമറുനാടന് ഡെസ്ക്22 Nov 2020 3:30 PM IST