Marketing Featureകെണിയിൽ പെടുത്തുന്ന യുവതികളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പുതിയ സിമ്മെടുക്കും; വിധവകളെയും വിവാഹം മുടങ്ങിയവരെയും ലക്ഷ്യം വെച്ച് കുണുക്കെറിയും; പരാതിക്കാരെ സ്റ്റേഷന് പുറത്ത് വെച്ച് സെറ്റിൽ ചെയ്യാനും മിടുക്കൻ; കല്യാണ രാമനെതിരെ കേസ് കൊടുക്കാൻ ഇരകൾക്ക് മടി; 2ലക്ഷം നഷ്ടപ്പെട്ട യുവതിയും പണം തിരികെ കിട്ടിയാൽ കേസിൽ നിന്നും പിന്മാറും; മണവാളൻ സജി രക്ഷപ്പെടുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Dec 2022 6:25 AM IST