SPECIAL REPORTഭിന്നശേഷിക്കാരനായ യുവാവിന്റെ പെൻഷൻ തുക ധനവകുപ്പ് തിരിച്ചുചോദിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ കുടുംബം; 13 വർഷത്തെ തുകയായ 1.23 ലക്ഷം തിരിച്ചടയ്ക്കാൻ കിടപ്പാടം വിൽക്കേണ്ട ഗതികേടിലും; മണിദാസിന് ഒരുലക്ഷം രൂപ ധനസഹായം കൈമാറി സുരേഷ് ഗോപിമറുനാടന് മലയാളി7 Nov 2023 6:53 PM IST