SPECIAL REPORTമണൽവാരിയാൽ ഇനി കൈ പൊള്ളും ; നദികളിൽ നിന്ന് മണൽവാരിയാൽ പിഴത്തുക 5 ലക്ഷം ; ചട്ടലംഘനം തുടർന്നാൽ ഒരോതവണയും അധികപിഴ 50000 വരെ; കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ സഭയിൽ ; കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പ് വില കലക്ടർക്ക് നിശ്ചയിക്കാംമറുനാടന് മലയാളി7 Dec 2022 5:01 PM IST