INVESTIGATIONസനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായത് മതനിന്ദാകുറ്റത്തിനല്ല, വിസാ തട്ടിപ്പിന്; ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത് മലയാളി യുവതിയില്‍നിന്ന് 15 ലക്ഷം തട്ടിയ കേസില്‍; യുക്തിവാദി നേതാവിനെതിരെ ഫിന്‍ലന്‍ഡ് കോടതിയും; കൈയോടെ പിടിക്കപ്പെട്ടിട്ടും വീണുരുണ്ട് സനല്‍ ആരാധകര്എം റിജു8 April 2025 6:30 PM IST
SPECIAL REPORT'സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്'; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനംഅരുൺ ജയകുമാർ10 March 2023 9:48 AM IST