SPECIAL REPORTഗിൽബർട്ടും യുവതിയും വിവാഹിതരല്ല, ലിവിങ് ടുഗെദർ പാർട്നേഴ്സ്; ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി; പങ്കാളി തന്റെയും മകന്റെയും കാര്യം നോക്കാറില്ല; മതപഠനം തുടരാനാണ് താൽപ്പര്യമെന്നും കോടതിയെ അറിയിച്ചു ഷാനി എന്ന ഷാനിബ; ഇസ്ലാമിലേക്ക് നിർബന്ധിച്ചു മതംമാറ്റിയെന്ന ആരോപണം കോടതി തള്ളിയത് ഇങ്ങനെമറുനാടന് മലയാളി8 July 2021 3:45 PM IST