SPECIAL REPORTബേക്കൽ അഴിമുഖത്തെ മണൽ കൊള്ള കണ്ടില്ലെന്ന് നടിച്ച് പൊലീസ്; മാഫിയയെ നിലയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് ലോക്ഡൗൺ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപരോധം; മണൽ കൊള്ളയ്ക്ക് എതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും ആക്ഷേപംബുർഹാൻ തളങ്കര11 May 2021 2:45 PM IST