SPECIAL REPORTകുടിയന്മാരെ പിഴിഞ്ഞു പിരിക്കാൻ സർക്കാർ! ബജറ്റിൽ പ്രഖ്യാപിച്ചതിലും വില കൂട്ടാൻ ബെവ്കോ; നഷ്ടം നികത്താൻ അധികം തുക ഈടാക്കും; 500 രൂപയുടെ മദ്യത്തിന് നാളെ മുതൽ കൊടുക്കേണ്ടത് 530 രൂപ! 1000 രൂപ വിലയുള്ള മദ്യത്തിന് 50 രൂപയും വർധിക്കും; കേരളത്തിലെ സാമൂഹിക സുരക്ഷ ഇനി മദ്യപാനികളുടെ ചുമതല!മറുനാടന് മലയാളി1 April 2023 5:31 PM IST