ASSEMBLYസംസ്ഥാനത്ത് മദ്യവില കൂട്ടിയത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയെ തുടർന്ന്; വൻകിട ഡിസ്റ്റിലറി ഉടമകളും സർക്കാരിലെ ചിലരും എകെജി സെന്ററിൽ ഇടനില ചർച്ച നടത്തി; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഫണ്ട് റെയ്‌സിങ് ഡീൽ; നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്; മദ്യവില കൂട്ടിയത് പിൻവലിക്കണമെന്നും ചെന്നിത്തലമറുനാടന് മലയാളി14 Jan 2021 5:34 PM IST