KERALAMപുലർച്ചെയുള്ള യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണു; തെരുവു നായയുടെ നിർത്താതെയുള്ള കുരകേട്ട സമീപവാസി നടത്തിയ തിരച്ചിലിൽ കണ്ടത് ബോധരഹിതനായി കുളത്തിൽ കിടക്കുന്നയാളെ: വെച്ചൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ചത് കുട്ടൻ എന്ന തെരുവുനായസ്വന്തം ലേഖകൻ27 Nov 2020 5:33 AM IST