SPECIAL REPORT'ദൈവത്തിന്റെ പേരിൽ പണം കക്കുന്നവർ പേടിച്ചാൽ മതി; അമ്മയോട് ബഹുമാനമുണ്ട്, എന്നുവെച്ച് എന്നും തൊഴാറുണ്ടോ? കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി': ശബരിമലയിൽ തീർത്ഥം സാനിറ്റൈസർ ആക്കി എന്ന വിവാദത്തിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ മറുപടിമറുനാടന് മലയാളി17 Nov 2021 10:26 PM IST