SPECIAL REPORTമണിയൻപിള്ള രാജുവിന് മന്ത്രി നേരിട്ട് വീട്ടിലെത്തിച്ചത് റേഷൻ കടയിലെ ഇപോസ് മെഷനിൽ വിരൽ പതിപ്പിച്ച് വിതരണം ചെയ്യേണ്ട ഓണക്കിറ്റ്; റേഷൻ അരി വാങ്ങിയ സെലിബ്രിറ്റിയെ 'ആദരിച്ച' ജി ആർ അനിൽ പിടിച്ചത് പുലിവാലിൽ; എല്ലാവർക്കും വീട്ടിൽ എത്തിക്കുമോ എന്നും ചോദ്യമുയരുന്നുമറുനാടന് മലയാളി3 Aug 2021 4:58 PM IST