Politicsവി എസ് സർക്കാരിലും ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങൾ മാത്രം; ഘടകക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് സിപിഎം; 21 അംഗ മന്ത്രിസഭ 20 ന് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും എൽജെഡിക്ക് നിരാശ; ആദ്യടേമിൽ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ഗണേശ് കുമാറിനും പരിഭവിക്കാൻ ഇടമില്ല; പൂർണ തൃപ്തരെന്ന് ജോസ് കെ മാണിമറുനാടന് മലയാളി17 May 2021 3:56 PM IST