JUDICIALമന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തത് റഹ്മത്ത്; തട്ടിപ്പിന് ഇരയായത് വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ റഹ്മത്തിനെ സമീപിച്ചതോടെ; തട്ടിപ്പുകാരിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതിമറുനാടന് മലയാളി29 Oct 2021 8:57 PM IST