Marketing Featureഒളിവിൽ താമസിച്ച വീട് അർദ്ധരാത്രിയോടെ വളഞ്ഞ് മുൻ-പിൻ വാതിലുകൾ ഒരേസമയം തകർത്തു; ഫുൾ ലോഡഡ് തോക്കും അടുത്ത് വച്ച് ഉറങ്ങിയിരുന്ന വൈപ്പിൻ ലിബിന് ശ്വാസം വിടാൻ പോലും പഴുതുകൊടുക്കാതെ എക്സൈസ്-പൊലീസ് സംയുക്ത ഓപ്പറേഷൻ; ഒരുവെടിക്ക് രണ്ടുപക്ഷി പോലെ 'ഡാർക്ക് അങ്കിളും' പിടിയിൽ; കൊച്ചിയിലെ മയക്കുമരുന്ന് ലോബിയുടെ മുഖ്യകണ്ണി വലയിൽപ്രകാശ് ചന്ദ്രശേഖര്‍12 April 2023 5:50 PM IST