You Searched For "മറയൂർ"

ആനയും കടുവയും പുലിയുമെല്ലാം അവരുടെ വഴിക്ക് പോകും ഞങ്ങൾക്ക് പരസ്പരം അറിയാം; ഇത് കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയല്ല; മനസുകൊണ്ട് ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലിയാണ്; ഇപ്പോൾ വീട്ടുകാർക്കും എല്ലാം മനസ്സിലായി; മറയൂർ ചന്ദനക്കാട് സംരക്ഷിച്ച് പ്രശാന്തി; കാട്ടുകള്ളന്മാരെ ഭയക്കാതെ പെൺപട