SPECIAL REPORTസർക്കാർ പദ്ധതികളുടെ ഗുണഫലം ഊരിന് ലഭിക്കുന്നില്ല; ആർക്കെങ്കിലും രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ചാക്കിൽ കിടത്തി വനത്തിലൂടെ ചുമക്കേണ്ട അവസ്ഥ; ജീവിതം ദുസ്സഹമായതിനാൽ താമസ്ഥലം വിട്ടുപോകാൻ നിർബന്ധിതരാകുന്നു; മാറ്റി പാർപ്പിക്കണം എന്ന ആവശ്യവുമായി മലക്കാപ്പാറ അറാക്കപ്പിലെ ആദിവാസികൾപ്രകാശ് ചന്ദ്രശേഖര്‍15 Feb 2021 2:03 PM IST