ELECTIONSജനാധിപത്യത്തിന് കരുത്ത് പകർന്ന് വോട്ടുചെയ്യാനെത്തി 113 കാരി മറിയാമ്മ ഉതുപ്പും 112കാരി വി.പി.അമ്മച്ചിയും; കോവിഡും പ്രായവും വകവെക്കാതെ അമ്മച്ചിമാർ പോളിങ് ബൂത്തിലെത്തി; വോട്ട് ചെയ്യാൻ കൂടുതൽ താത്പര്യം നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും എന്ന് മറിയാമ്മജംഷദ് മലപ്പുറം14 Dec 2020 10:42 PM IST