SPECIAL REPORT'ഈ നായന്മാരുടെ സംരംഭം വൻ വിജയമാവട്ടെ'യെന്ന് ആശംസിച്ചപ്പോൾ മറ്റുള്ളവർക്ക് സംശയം; അച്ഛൻ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞ് ശ്രീനിവാസൻ; നിന്റെ അമ്മ നമ്പ്യാരാണോ എന്ന് മോഹൻലാൽ പിന്നെയും പിന്നെയും ചോദിച്ചു'; മലയാള സിനിമയുടെ ജാതിബോധം തുറന്നടിച്ച് പറഞ്ഞ് നടൻ ശ്രീനിവാസൻമറുനാടന് മലയാളി6 Jan 2021 5:55 PM IST